മകന് രണ്ടു വയസ്സ് പ്രായം ഉള്ളപ്പോൾ കുടുംബത്തെ ഉപേക്ഷിച്ച് സിനിമയുടെ പുറകെ നടന്നു

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ നടൻ ആണ് ടി പി മാധവൻ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം ഇതിനോടകം തന്നെ അറുന്നൂറിൽ അധികം ചിത്രങ്ങളുടെ ഭാഗം ആക്കുകയായിരുന്നു. വില്ലനായി ആണ് സിനിമയിലെ ആദ്യ കാലങ്ങളിൽ … Read more