vaikom vijayalakshmi about marriage

എന്ത് പറഞ്ഞാലും അവസാനം പറയുന്നത് പിരിയാം പിരിയാം എന്ന് മാത്രം ആയിരുന്നു

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ കലാകാരി ആണ് വൈക്കം വിജയലക്ഷ്മി. നിരവധി ഗാനങ്ങളിൽ കൂടി വിജയലക്ഷ്മി വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. കലാ ജീവിതം വിജയമായ താരത്തിന്റെ ദാമ്പത്യ ജീവിതം എന്നാൽ … Read more