അനിയൻമാരോട് വലിയ സ്നേഹമുള്ള ചേട്ടൻ ആണെന്നൊക്കെ ആണ് പറച്ചിൽ

മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തിയ ഹിറ്റ് ചിത്രം ആണ് വല്യേട്ടൻ. മമ്മൂട്ടി അവതരിപ്പിച്ച അറക്കൽ മാധവനുണ്ണി എന്ന കഥാപാത്രത്തെ വർഷങ്ങൾക്ക് ഇപ്പുറം ഇന്നും പ്രേക്ഷകർ ഓർത്തിരിക്കാറുണ്ട്. മമ്മൂട്ടിയുടെ മാസ്സ് ആൻഡ് ആക്ഷൻ ചിത്രങ്ങളിൽ ഒന്ന് … Read more