ഇവിടം വരെ വന്നിട്ട് നീ താഴോട്ട് ഇറങ്ങാതെ പോവുകയാണോ മുരളീ

ഷാജു സുരേന്ദ്രൻ എന്ന ആരാധകൻ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ പങ്കുവെച്ച ഒരു കുറിപ്പാണു സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. വരവേൽപ്പ് സിനിമയെ കുറിച്ചുള്ള കുറിപ്പിന്റെ പൂർണ്ണ രൂപം … Read more