മോഹൻലാലും മീനയും ഒന്നിച്ചെത്തി ഹിറ്റ് ആക്കിയ ചിത്രം വർണ്ണപ്പകിട്ട് ഓർമ്മ ഇല്ലേ

സിനിമ പ്രേമികളുടെ ഗ്രൂപ്പ് ആയ സിനി ഫയലിൽ അനുമോൻ തണ്ടായത്ത്കുടി എന്ന യുവാവ് പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വർണ്ണപ്പകിട്ട് എന്ന മോഹൻലാൽ ചിത്രത്തിനെ കുറിച്ചുള്ള പോസ്റ്റ് ആണ് യുവാവ് … Read more