ഇന്ന് ഇന്ത്യ ഒട്ടാകെ കോടി കണക്കിന് ആരാധകർ ഉള്ള ഈ സുന്ദരൻ ആരാണെന്ന് മനസ്സിലായോ
പലപ്പോഴും നമ്മൾ കടുത്ത ഫാൻ ആയ സൂപ്പർസ്റ്റാറുകളുടെ ഒക്കെ കുട്ടിക്കാല ചിത്രങ്ങൾ കാണുമ്പോൾ അത് അവർ തന്നെ ആണോ എന്ന് സംശയം നമുക്ക് ഉണ്ടാകാറുണ്ട്. ചിലപ്പോൾ അവരെ തിരിച്ചറിയുക എന്നതും പ്രയാസമുള്ള കാര്യം ആണ്. … Read more