വൈശാലി സിനിമയിൽ ഈ രംഗത്തിൽ എന്തെങ്കിലും അപാകത തോന്നുന്നുണ്ടോ നിങ്ങൾക്ക്?

സിനിമകളിലെ ഡയറക്ടർ ബ്രില്ലിയൻസുകളും ചെറിയ ചെറിയ അബദ്ധങ്ങൾക്കും സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത ആണുള്ളത്. ഷിറ്റിയർ ഗ്രൂപ് എന്ന സോഷ്യൽ മീഡിയയിലെ മിടുക്കന്മാർ ആണ് ഇത്തരത്തിൽ ഏറ്റവും കൂടുതൽ സിനിമ ഡീറ്റൈൽസുകൾ കണ്ടുപിടിക്കുന്നത് എങ്കിൽ … Read more