അഭിനയന്താവ്, സംവിധയകൻ, നൃത്ത സംവിധായകൻ, ഗായകൻ എന്നിങ്ങനെ മികച്ച ഒരു കലാത്കാരനായി തമിഴ് സിനിമ രംഗത് മിന്നുന്ന ഒരു താരമാണ് രാഘവ ലോറൻസ്. 1993 ലാണ് ലോറൻസ് സിനിമ രംഗത് എത്തുന്നത്. മികച്ച ഡാൻസ് കോറിയോഗ്രാഫർകുള്ള നന്തി അവാർഡ് കരസ്ഥമാക്കിയതോടെ പ്രേക്ഷക പിന്തുണ ഏറെയായി. 30 കോടിയാണ് ഒരു ചിത്രത്തിലെ അഭിനയത്തിനായി ലോറൻസ് പ്രതിഫലമായി വാങ്ങുന്നത്.
യൂ എ ഇ ൽ അക്കൗണ്ടന്റ് ആയി ജോലി നോക്കിയിരുന്ന സമയത്തു തന്നെ ജൂനിയർ ആര്ടിസ്റ് ആയി സിനിമയിൽ എത്തിയ ഒരു നടനാണ് വിജയ് സേതുപതി. സുന്ദരപാണ്ട്യൻ, പിസ്സ എന്ന ചിത്രത്തിലൂടെ പ്രേക്ഷക കൈയടി നേടി ഒരു മഹാനടൻ എന്ന പാട്ടത്തിലേക്ക് എത്തുകയായിരുന്നു. ദളപതി വിജയ്ക്കൊപ്പം മാസ്സ് ചിത്രം മാസ്റ്ററിൽ വില്ലൻ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. ൨൦ കോടിയാണ് ഓരോ ചിത്രത്തിലും പ്രതിഫലമായി താരം വാങ്ങുന്നത്.
മണിരഘ്നത്തിന്റെ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചുന്ന സമയത്താണ് ശിവകുമാറിന്റെ ഇളയപുത്രൻ കാർത്തി സിനിമ രംഗത്തേക്ക് വരുന്നത്. അങ്ങനെ 2007 ൽ പരുത്തിവീരൻ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള അവാർഡ് കരസ്ഥമാക്കി പ്രേക്ഷക ശ്രദ്ധ നേടി. പയ്യ, സിരുതൈ, തോഴ, കൈതി എന്നി ചിത്രങ്ങളിൽ നായകനായി പ്രേക്ഷകർക്ക് മുന്നിലെത്തി. 18 കോടി രൂപയാണ് കാർത്തിയുടെ പ്രതിഫലം.
മിമിക്രി രംഗത്തുനിന്ന് ടെലിവിഷൻ അവതാരകനായി പ്രേക്ഷകരുടെ പ്രിയ നടനായി മാറിയ ഒരു നടനാണ് ശിവകാർത്തികേയൻ. മറീന എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ശിവകാർത്തികേയൻ പിന്നീട് ഒട്ടനവധി ചിത്രങ്ങളിൽ ഭാഗമായി. റെമോ, നമ്മ വെട്ടു പയ്യൻ ധനുഷ് ചിത്രം 3 എന്നിങ്ങനെ ഒത്തിരി ചിത്രങ്ങൾ ബോക്സ് ഓഫ്സ് നിറഞ്ഞു. 18 മുതൽ 20 വ്വരെ യാണ് ശിവകാർത്തികേയൻ പ്രതിഫലമായി വാങ്ങുന്നത്.
അച്ഛൻ കസ്തൂരിരാജ സംവിധാനം ചെയ്ത് തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയ നടനാണ് ധനുഷ്. പിന്നീട് അഭിനയിച്ച കാതൽ കൊണ്ടയ്ന, തിരുട തിരുടി എന്ന ചിത്രങ്ങളിൽ നായക വേഷത്തിൽ മിന്നി. ഏറെ പ്രതിസന്ധികൾ നേരിട് ഒരു നായക പദവിയിൽ എത്തിയ ഒരു മികച്ച നടനാണ് ധനുഷ്. സുപ്പ്ർ സ്റ്റാർ രജനി കാന്തിന്റെ മകൾ ഐശ്വര്യ രജനികാന്തിനെ കളയണം കഴിച്ചതോടെ സിനിമ രംഗത്തുപോലും മാറ്റങ്ങൾ സംഭവിച്ചു. പിന്നീട് അങ്ങോട്ടു മികച്ച കഥാപാത്രങ്ങളും കഥയുമായിയാണ് താരം പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഇറങ്ങുന്ന എല്ലാ ചിത്രങ്ങളും വൻ വിജയകാറുണ്ട്. വളരെ ചുരുങ്ങിയ സാമ്യം കൊണ്ട് ഇന്ത്യൻ ബ്രൂസ്ലി എന്ന പട്ടം നേടി.25 കോടിയാണ് ധനുഷ് ഒരു ചിത്രത്തിന് വാങ്ങുന്നത്.
ജന്മം കൊണ്ട് മലയാളിയും കർമം കൊണ്ട് തമിഴനുമായ ഒരു നാടാണ് ചിയാൻ വിക്രം. 1991 ൽ സിനിമരംഗത്തു അരങ്ങേറ്റം കുറിച്ച വിക്രം മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ സ്നേഹം കൈപ്പറ്റുകയായിരുന്നു. പിതാമഹൻ എന്ന ചിത്രത്തിലൂടെ ഏറെ അംഗീകാരങ്ങളും അനുമോദനകളുമാണ് എത്തുവാങ്ങിയത്. ചെയ്യുന്ന ഒരോ പടത്തിലും വിത്യസ്ഥമറന്ന കഥാപാത്രങ്ങളായി പ്രേക്ഷകർക്ക് മുന്നിൽ ഏതാണ് ശ്രമിക്കാറുള്ള നാടാണ് വിക്രം. സേതു, ജെമിനി, ധൂൾ, അന്യൻ എന്നിങ്ങനെ ആദ്യകാലങ്ങളെ ചിത്രങ്ങളെല്ലാം പ്രേക്ഷകർ ഇരുകൈനീട്ടി സ്വീകരിച്ചു. 20 കോടി രൂപയാണ് താരം പ്രതിഫലമായി വാങ്ങുന്നത്.
