ഈ വ്യത്യാസം കണ്ടുപിടിക്കാൻ കഴിഞ്ഞാൽ നിങ്ങളുടെ ബുദ്ധി അപാരം തന്നെ

തെന്നിന്ത്യയിലെ തന്നെ സകല റെക്കോർഡുകളും വാരി കൂട്ടിയ ചിത്രം ആണ് ബാഹുബലി. രാജമൗലി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണ ആണ് ആരാധകരിൽ നിന്ന് ലഭിച്ചത്. നൂറു കോടിയിൽ അധികം മുതൽ മുടക്കിൽ ഒരുക്കിയ ചിത്രത്തിൽ പ്രഭാസ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. താരത്തെ കൂടാതെ റാണാ, അനുഷ്ക ഷെട്ടി, തമന്ന, രമ്യ തുടങ്ങി വലിയ താര നിര തന്നെ അണിനിരന്നിരുന്നു. രണ്ടു ഭാഗങ്ങൾ ആയി ചിത്രീകരിച്ച ചിത്രം കോടിക്കണക്കിന് രൂപ ആണ് നേടിയത്. ഒരു പക്ഷെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രങ്ങളിൽ ഒന്ന് കൂടി ആയിരിക്കും ബാഹുബലി. ചിത്രത്തിന്റെ സെറ്റും ഏറെ ആരാധക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞിട്ടും ഓർമ്മയ്ക്കായി ആ സെറ്റ് പൊളിക്കാതെ ഇന്നും സൂക്ഷിച്ചിരിക്കുകയാണ്. ഇന്നും ബാഹുബലി എന്ന് കേൾക്കുമ്പോൾ തന്നെ ആരാധകരുടെ മനസ്സിൽ ഒരു ആവേശം തന്നെ ആണെന്ന് പറയാം.

കഴിഞ്ഞ ദിവസം മുതൽ നടി തമന്നയുടെ ഒരു ചിത്രം ആണ് സോഷ്യൽ മീഡിയയിൽ പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ ഈ ചിത്രം വളരെ പെട്ടന്ന് തന്നെ വൈറൽ ആയിൽ മാറുകയായിരുന്നു. ബ്രഹ്‌മാണ്ഡ ചിത്രം ആയ ബാഹുബലിയിലെ താരത്തിന്റെ ഒരു ചിത്രം ആണ് ഇത്തരത്തിൽ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. ഒരേ പോലെ പോലത്തെ രണ്ടു ചിത്രങ്ങൾ ആണ് തമന്നയുടെതായി പുറത്ത് വന്നിരിക്കുന്നത്. ഈ രണ്ടു ചിത്രങ്ങളും തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കും എന്നാണ് ഇരു ചിത്രങ്ങളും പങ്കുവെച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയ ചോദ്യം.

വളരെ പെട്ടന്ന് തന്നെ ഈ ചോദ്യവും ചിത്രവും പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. ഈ ചിത്രങ്ങൾ തമ്മിൽ അഞ്ച് വ്യത്യാസം ഉണ്ടെന്നും അത് ഏതൊക്കെ എന്ന് കണ്ടു പിടിക്കൂ എന്നുമാണ് ചിത്രത്തിനൊപ്പം വന്നിരിക്കുന്ന ചോദ്യം. ഏറെ ആലോചിച്ചിട്ടും ഉത്തരം കിട്ടാത്തവർക്ക് ആയി ആ വ്യത്യാസം ഏതൊക്കെ ആണെന്നും ചുവടെ കൊടുത്തിരിക്കുന്നു.

ആരാധകരുടെ ബുദ്ധി ശക്തിയും ചിന്ത ശേഷിയും പരിശോദിക്കാനായുള്ള ഈ പോസ്റ്റ് വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്.