ARTICLES

മറ്റേർണിറ്റി ഫോട്ടോഷൂട്ടിന് ഭാര്യ സമ്മതിച്ചില്ല..അവസാനം..!! ഫോട്ടോഷൂട്ട് വൈറൽ..

ഫാഷൻഷൂട്ടുകളും വിവാഹഷൂട്ടുകളുമായി മുന്നേറുന്നതിനിടെ, നമ്മുടെനാടിന് അധികം പരിചിതമല്ലാത്ത പുതിയൊരുമേഖലയാണ്..

മറ്റേർണിറ്റി ഫോട്ടോഷൂട്ട്..

പാശ്ചാത്യരാജ്യങ്ങളിൽ ഗർഭകാലചിത്രങ്ങൾ പുതുമയല്ല.

എന്നാൽ, ഗർഭിണിയും പങ്കാളിയുമൊത്തുള്ള ചിത്രങ്ങൾ പകർത്തുകയെന്നത് ഇവിടെ താരതമ്യേന പുതിയ കാര്യമാണ്.

ഗ ർ ഭകാലത്തിന്റെ ഓർമകൾ സൂക്ഷിക്കാൻ മെറ്റേണിറ്റി ഷൂട്ടുകൾ നമ്മുടെ നാട്ടിലും ഇപ്പോൾ ട്രെൻഡാണ്.

മറ്റേർണിറ്റി ഫോട്ടോഷൂട്ടുകൾ ഇപ്പോൾ പതിവാണ്. എന്നാൽ ഇങ്ങനെ ഒരു മറ്റേർണിറ്റി ഫോട്ടോഷൂട്ട്..

അധികം കണ്ടുപരിചയമുണ്ടാവില്ല..

മറ്റേർണിറ്റി ഫോട്ടോഷൂട്ടിന് ഭാര്യ സമ്മതിച്ചില്ല..

പൈസ കൊടുക്കേം ചെയ്തു . അവസാനം കെട്ടിയോൻ തന്നെ ചെയ്തു.

ഏതായാലും സംഭവം കളറായിണ്ട്!

തീർത്തും സ്വാഭാവികത തോന്നുന്ന വിധമായിരുന്നു പോസിംഗ് എന്ന് ഫോട്ടോഗ്രാഫർ പറയുന്നു..

ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്

മറ്റേർണിറ്റി ഫോട്ടോഷൂട്ടിനു പോസ് ചെയ്യുന്ന ചിത്രങ്ങൾ ഇതാ..

Trending

To Top
error: Content is protected !!