പനിനീർ പൂവ് കൊണ്ട് വസ്ത്രം ഉണ്ടാക്കി ഉർഫി ജാവോദ്, കിടിലം എന്ന് ആരാധകരും

ആരാധകർക്ക് ഏറെ സുപരിചിതയായ താരമാണ് ഉർഫി ജാവോദ്. നിരവധി ഫോട്ടോഷൂട്ടുകളിൽ കൂടി ആരാധകരെ എന്നും വിസ്മയിപ്പിക്കാൻ ഉർഫിക്ക് പ്രത്യേക താൽപ്പര്യം ആണെന്ന് തന്നെ പറയാം. നടിയായ ഉർഫി അഭിനയത്തിനേക്കാൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് മോഡലിംഗ് രംഗത്ത് ആണ്. നടിയായും മോഡൽ ആയും എല്ലാം തിളങ്ങുന്ന താരം എപ്പോഴും വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇത്തരത്തിൽ താരത്തിന്റെ പല ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് തന്നെ വൈറൽ അയി ആയി മാറാറുണ്ട്. നടി എന്നതിൽ ഉപരി മോഡൽ എന്ന പേരിൽ ആണ് താരം കൂടുതൽ പ്രശസ്തി നേടിയിരിക്കുന്നത്. നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ത്തിൻറെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ഉർഫി പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ആരാധക ശ്രദ്ധ നേടിയിരിക്കുന്നത്.

തന്റെ ഏറ്റവും പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. പനിനീർ പൂവിൽ കിടക്കുന്ന ഉർഫിയുടെ ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ ആരാധക ശ്രദ്ധ നേടിയിട്ടുണ്ട്. വിവസ്ത്ര ആയി പനിനീർ പൂ ഇതളുകൾ കൊണ്ട് നാണം മറച്ചിരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾക്ക് ഒരുപാട് പേരാണ് കമെന്റുകളുമായി എത്തിയിരിക്കുന്നത്. എന്നാൽ വലിയ രീതിയിൽ ഉള്ള വിമര്ശനങ്ങളൂം താരത്തിനെതിരെ വന്നുകൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന്റെ വിമർശിച്ച് കൊണ്ട് വന്നിരിക്കുന്നത്. ചേച്ചിക്ക് പറ്റിയത് ചൊറിതണത്തിന്റെ ഇലയാണ്. ഇതാകുമ്പോൾ ചൊറിഞ്ഞു ചൊറിഞ്ഞു കടി മാറിക്കിട്ടാൻ സാധ്യതയുണ്ട് എന്നാണ് ഒരാൾ കമെന്റ് ചെയ്തിരിക്കുന്നത്.

കുഴപ്പമില്ല പക്ഷെ പുതപ്പിച്ചു കിടത്താനുള്ള ഒരു സമയം വരാനുണ്ട് അതുവരെ എന്തൊക്കെ അഴിക്കാൻപറ്റുമോ അതൊക്കെ അഴിക്കണം, അച്ഛനെയും ആ ങ്ങിളമാരെയും (ഉണ്ടങ്കിൽ ) കൂടെ നിർത്താമായിരുന്നു, മോളുശ്ശേ…. ലേശം ചൊറിയണത്തിന്റെ ഇല വച്ചു നെക്സ്റ്റ് ടൈം ട്രൈ ചെയ്യ്… ഉർഫി ന്നുള്ള പേര് ഉ… ഫി ന്ന് ആക്കാ, ഒരു കാറ്റടിച്ചാൽ, അല്ലെങ്കിൽ ഫാനിട്ടാൽഎന്താകും ഗെതി. ഈശ്വര ഓർക്കാൻകൂടി വയ്യ, ദൈവമേ.ആ പുഷ്പത്തിൽ പുഴു ഉണ്ടെങ്കിൽ ‘ എന്നാവും ലവൾടെ അവസ്ഥ, ഇത് പൊതു സമൂഹത്തിൽ മോശമായ പെരുമാറ്റം നമ്മുടെ കോ ടതി സ്വമേധയാ കേ സെടുക്കണം, സ്ത്രീയല്ലേ പണമുണ്ടാക്കാൻ എന്തും ചെയ്യും ഇങ്ങനെയുള്ള പോസ്റ്റുകൾ ദയവു ചെയ്തു ഫെയ്സ്ബുക്കിൽ ഇടരുത് തുടങ്ങി നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് കമെന്റുമായി എത്തിയിരിക്കുന്നത്.