കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേര് ആണ് വീണ നായരുടേത്. താരം വിവാഹ മോചനം നേടി എന്ന തരത്തിൽ ആണ് വാർത്തകൾ പ്രചരിച്ചത്. വീണയും ഭർത്താവും ഇൻസ്റ്റാഗ്രാമിൽ പരസ്പ്പരം അൺഫോളൊ ചെയ്തതോടെ വാർത്തകൾ സത്യമാണ് എന്ന നിഗമനത്തിൽ ആയിരുന്നു ആരാധകരും. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടയിൽ തന്റെ വിവാഹ മോചന വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് വീണ. ബിഗ് ബോസ്സിൽ നടന്ന ചില പ്രശനങ്ങൾ ആണ് തന്റെ സന്തോഷകരമായ ദാമ്പത്യ ജീവിതം തകരാൻ കാരണം എന്ന് ആണ് വീണ ഈ വാർത്തയോട് പ്രതികരിച്ചത്. എന്നാൽ എന്താണ് തങ്ങളുടെ ദാമ്പത്യ പ്രശ്നം എന്നും വിവാഹ മോചനത്തിന്റെ കാരണം എന്നോ വീണ പറഞ്ഞിട്ടില്ല. തനിക്ക് സ്വകാര്യത വേണം എന്നാണ് വീണയുടെ പെരുമാറ്റത്തിൽ നിന്ന് പ്രേക്ഷകർ മനസ്സിലാക്കിയിരിക്കുന്നത്.
എന്നാൽ നിരവധി പേരാണ് ഈ വിഷയത്തിൽ വീണയെ വിമർശിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. പലരും വളരെ മോശം രീതിയിൽ ഉള്ള കമെന്റുകൾ ആണ് ഈ വാർത്തയോടുള്ള പ്രതികരണമായി അറിയിച്ചിരിക്കുന്നത്. അതായതു ബിഗ്‌ബോസ് സദാചാരം അച്ചടക്കം മര്യാദ തുടങ്ങിയ ഗുണങ്ങൾ ഉള്ളവർക്ക് പറ്റിയ ഫീൽഡ് അല്ല. കുത്തഴിഞ്ഞ സംസ്കാരം സ്വഭാവം എന്നിവ ഉള്ളവർ പങ്കെടുത്താൽ മതി എന്നല്ലേ, ആര്യയുടെ കൂടെ ചേർന്ന് dr. രജിത്തിനെ എത്രമാത്രം ദ്രോഹിച്ചിരുന്നു നീയും മഞ്ജുവും ഒക്കെ.കുറേ പേർ നിങ്ങളെയൊക്കെ ശരിക്കും പ്രാകിക്കാണും, ജാൻ ആര്യയേയും അമൻ വീണയേയും ഉപേക്ഷിച്ചപ്പോഴും ഉപേക്ഷിക്കാതെ പിടിച്ചു നിന്ന സുനിച്ചൻ ആണ് ഹീറോ.
ഈ സ്ത്രീയുടെ കൂടെ ഒരു പുരുഷനും പിടിച്ചുനിൽക്കാൻ കഴിയില്ല.. പുരുഷന്മാരോട് ബഹുമാനം പുലർത്താത്ത ഒരു തരം പ്രത്യേക സ്വഭാവം നിറഞ്ഞതാണ് ഈ സ്ത്രീയുടെ ജീവിതം… അന്നന്ന് കാര്യം നടത്തി സംതൃപ്തിയോടെ പോകുന്ന പുരുഷന്മാരെ മാത്രമേ ഈ സ്ത്രീക്ക് ചേരുകയുള്ളു, കുടുംബം കലക്കി. അസ്സലായി. കണ്ട് പഠിക്കട്ടെ യുവ തലമുറ. എല്ലാത്തിനും ഒരു അന്ത്യം ഉണ്ടാവും തീർച്ച. എങ്കിലും സങ്കടമുണ്ട്, റമ്മി കളിയുടെ പരസ്യം പോലെ ആയല്ലോ വീണ ചേച്ചി??മേലെ ഉള്ളത് കിട്ടിയതുമില്ല കയ്യിൽ ഉള്ളത് പോവുകേം ചെയ്തു… എന്തായാലും വേദനിപ്പിക്കുന്നില്ല.. അഭിനന്ദനങ്ങൾ, ഉള്ളതും കഴിച്ചുകൊണ്ട് വീട്ടിൽ ഇരുന്നാൽ പോരായിരുന്നോ കൂത്തട്ടത്തിന് പോയിട്ടല്ലേ അനുഫവിക്കുകതന്നെ തുടങ്ങി നിരവധി വിമർശനങ്ങൾ ആണ് ഈ വാർത്തയ്ക്ക് ലഭിക്കുന്നത്.