ഭർത്താവിനെ താൻ ദൈവത്തെ പോലെയാണ് കാണുന്നത് എന്ന് ബിബിയിൽ വെച്ച് വീണ പറഞ്ഞിരുന്നു

പ്രേക്ഷകർക്ക് ഏറെ സുപരിചിത ആയ താരമാണ് വീണ നായർ. ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലെ ഒരു പോലെ സജീവമായി നിൽക്കുന്ന താരം സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്. തന്റെ വിശേഷങ്ങൾ എല്ലാം വീണ ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. ഹാസ്യ കഥാപാത്രമായാണ് വീണ പ്രേക്ഷകർക്ക് മുന്നിൽ അധികവും എത്താറുള്ളത്. നിരവധി പരിപാടികളിലും താരം ഇതിനോടകം പങ്കെടുത്തിട്ടുണ്ട്. ബിഗ് ബോസ്സിലും താരം മത്സരാർത്ഥിയായി എത്തിയിട്ടുണ്ട് . എന്നാൽ ബിഗ് ബോസ്സിൽ പങ്കെടുത്തപ്പോൾ വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് താരത്തിനെതിരെ ഉണ്ടായത്. സോഷ്യൽ മീഡിയയിലും വലിയ വിമർശനങ്ങൾ താരത്തിനെതിരെ ഉണ്ടായിരുന്നു. എന്നാൽ താൻ തന്റെ ജീവിതത്തിൽ ഇവിടെ വരെ എത്താൻ കാരണം തന്റെ ഭർത്താവിന്റെ വീട്ടുകാർ ആണെന്നും ഭർത്താവും വീട്ടുകാരും തനിക് നൽകുന്ന പിന്തുണ കൊണ്ടാണ് തനിക്ക് ഇവിടെ നില്ക്കാൻ കഴിയുന്നത് എന്നും വീണ പറഞ്ഞിരുന്നു.

കൂടാതെ തന്റെ ഭർത്താവിന്റെ അമ്മയെ താൻ എന്റെ സ്വന്തം അമ്മയെ പോലെ ആണ് കാണുന്നത് എന്നും തന്റെ ‘അമ്മ മരണപ്പെട്ടപ്പോൾ അവർ ആണ് തന്നെ ജീവിതത്തിലേക് തിരിച്ച് കൊണ്ടുവന്നതും എന്നുമൊക്കെ വീണ ഭർത്താവിനെയും വീട്ടുകാരെയും കുറിച്ച് ഒക്കെ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വീണയും ഭർത്താവും തമ്മിൽ വിവാഹമോചിതർ ആകുന്ന എന്ന വാർത്തകൾ ആണ് ഓൺലൈൻ മാധ്യമങ്ങളിൽ കൂടി പുറത്ത് വരുന്നത്. എന്നാൽ ഈ വാർത്തകളോട് ഇത് അവരെ വീണയും ഭർത്താവും പ്രതികരിച്ചിട്ടില്ല. എന്നാൽ നിരവധി പേരാണ് ഈ വാർത്തകളോട് പ്രതികരണം അറിയിച്ച് എത്തിയിരിക്കുന്നത്. എന്ത് വാർത്താ ആണ് ഇത് ,അവർ എങ്ങനെ വേണക്കിൽ ജീവിക്കട്ടെ അതിനു നമ്മൾക് എന്താ അത് അവരുടെ കുടുംബ വിഷയം എന്നാണ് ഒരാൾ ഈ വാർത്തയോട് പ്രതികരിച്ചത്.

വീണനായരുടെ ഭാര്യയെ പോലുണ്ടല്ലോ, നടീനടന്മാരും മനുഷ്യരല്ലെ, അഭിനയം എന്ന ജോലി ചെയ്തു ജീവിക്കുന്നു, ആ ജോലിക്ക് ഭാരിച്ച ശമ്പളമായതുകൊണ്ട് ഉയറ്ന്ന രീതിയില് ചിലവുചെയ്തു ജീവിക്കുന്നു അതിലുപരി എന്തു ദിവ്യത്വമാണ് ഇവറ്ക്കുള്ളത്… സാധാരണ ജീവിതത്തിലെ കല്ലുകടി അവറ്ക്കുമുണ്ട് അത്റ തന്നെ, ഇവർ ചേച്ചിയും അനുജത്തിയും ആണോ, ബിഗ് ബോസ് കാരണം തകർന്ന ജീവിതം, അതിനെന്താ.. അവരുടെ കാര്യം അവര് നോക്കിക്കോളില്ലേ. പൊതു ജനങ്ങളാണോ അവരുടെ കുടുംബ കാര്യം തീരുമാനിക്കുന്നത്. വേറെ ഒരു പണിയും ഇല്ലേ തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ വാർത്തയ്ക്ക് വരുന്നത്.