വിശപ്പ് പോലെ തന്നെ മനുഷ്യന് പ്രധനപ്പെട്ടതാണ് ആണ് ലൈം ഗീകതയും, വിദ്യ ബാലൻ പറയുന്നു

ബോളിവുഡിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരം ആണ് വിദ്യ ബാലൻ. മലയാളി ആയ വിദ്യ പാലക്കാട്ട് ആണ് ജനിച്ചത്. ബോളിവുഡ് താരങ്ങൾക്ക് ഇടയിൽ ഒരു മലയാളി കൂടി ഉണ്ടെന്ന് പറയുന്നതിൽ മലയാളികൾക്ക് എന്നും അഭിമാനവും ആയിരുന്നു. നിരവധി കഥാപാത്രങ്ങളിൽ കൂടി നമ്മളെ അതിശയിപ്പിച്ച താരം കൂടി ആണ് വിദ്യ. കരിയറിന്റെ തുടക്കത്തിൽ പരാചയങ്ങൾ ആണ് വിദ്യയെ തേടിയെത്തിയിരുന്നത് എങ്കിലും ആ പരാചയങ്ങളിൽ നിന്നെല്ലാം ഉയർത്ത് എഴുന്നേറ്റ വിദ്യ സ്ത്രീ കേന്ദ്രീകൃത സിനിമകൾ ചെയ്തു പ്രേഷകരുടെ കയ്യടി വാങ്ങിയ താരം കൂടി ആണ്. നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്. മലയാളി ആയത് കൊണ്ട് തന്നെ മലയാളികൾക്കും ഒരു പ്രത്യേക താൽപ്പര്യം ആണ് താരത്തിനോട്. വലിയ തോതിൽ തന്നെ ബോഡി ഷൈമിങ് നേരിട്ട താരം കൂടി ആണ് വിദ്യ ബാലൻ. എന്നാൽ അതിനെ ഒക്കെ വളരെ ശക്തമായി തന്നെ താരം നേരിട്ടു.

ഇപ്പോൾ ഒരു അഭിമുഖത്തിനിടയിൽ വിദ്യ ബാലൻ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ലൈം ഗീകതയെ കുറിച്ചാണ് വിദ്യ പറഞ്ഞിരിക്കുന്നത്. വിശപ്പ് പോലെ തന്നെ നമ്മുടെ ഒക്കെ ശരീരത്തിന്റെ മറ്റൊരു വിശപ്പ് ആണ് ലൈം ഗീകത എന്നും എന്നാൽ അതിന്റെ കുറിച്ച് തുറന്ന് സംസാരിക്കാൻ ആളുകൾക്ക് മടി ആണെന്നും ആണ് വിദ്യ പറയുന്നത്. വിവാഹത്തിന് ശേഷം മാത്രമേ ലൈം ഗീക ബന്ധം പാടുള്ളു എന്ന നമ്മുടെ സംസ്ക്കാരം തീർത്തും തെറ്റ് ആന്നെന്നും എന്ത് കൊണ്ട് ഇതിനെ കുറിച്ച് തുറന്ന് സംസാരിക്കാൻ ആളുകൾ ഇപ്പോഴും മടി കാണിക്കുന്നു എന്നും ആണ് വിദ്യ പറഞ്ഞിരിക്കുന്നത്. എന്നാൽ നിരവധി വിമർശനങ്ങൾ ആണ് വിദ്യയുടെ ഈ അഭിമുഖത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

വിശക്കുമ്പോൾ കിട്ടുന്ന കടയിൽ കേറി വിശപ്പടക്കും…. മുന്നോട്ട് തന്നെയാവട്ടെ, വിശന്നാൽ ഏതെങ്കിലും ഹോട്ടലിൽ കയറി വിശപ്പ് മാറ്റുന്ന പോലെ കാമം വരുമ്പഴും കാണുന്ന വരെ കൂട്ടി കാമ പൂർത്തീകരണം നടത്തുമോ?ഇഷ്ടപെട്ട എല്ലാം ഹോട്ടലിൽ നിന്നും കഴിക്കാൻ പറ്റും. അത് പോലെ ഇതും പറ്റുമോ തുടങ്ങി നിരവധി വിമർശന കമെന്റുകൾ ആണ് താരത്തിന്റെ ഈ പ്രസ്താവനയ്ക്ക് ആരാധകരുടെ ഭാഗത്ത് നിന്ന് വരുന്നത്.