ഇന്ന് ഇന്ത്യ ഒട്ടാകെ കോടി കണക്കിന് ആരാധകർ ഉള്ള ഈ സുന്ദരൻ ആരാണെന്ന് മനസ്സിലായോ

പലപ്പോഴും നമ്മൾ കടുത്ത ഫാൻ ആയ സൂപ്പർസ്റ്റാറുകളുടെ ഒക്കെ കുട്ടിക്കാല ചിത്രങ്ങൾ കാണുമ്പോൾ അത് അവർ തന്നെ ആണോ എന്ന് സംശയം നമുക്ക് ഉണ്ടാകാറുണ്ട്. ചിലപ്പോൾ അവരെ തിരിച്ചറിയുക എന്നതും പ്രയാസമുള്ള കാര്യം ആണ്. ഇന്ന് മലയാള സിനിമയിൽ സ്വന്തമായി ഒരു സ്ഥാനം നേടിയ പല താരങ്ങളും ഒരു കാലത്ത് ഏതെങ്കിലും ചെറിയ വേഷങ്ങളിൽ കൂടി സിനിമയിൽ എത്തിയവർ ആയിരിക്കും. ഇത്തരത്തിൽ ഉള്ള താരങ്ങളുടെ പഴയകാല ചിത്രങ്ങൾ ഒക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷ പെടാറുണ്ട്. അവ ഒക്കെ ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടാറുമുണ്ട്. ഇത്തരത്തിൽ അടുത്തിടെ ഷൈൻ ടോം ചാക്കോയുടെ ഒരു ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

നമ്മൾ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയ ഷൈൻ ടോം ചാക്കോയുടെ ചിത്രങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്. ഇത്തരത്തിൽ ഷംന കാസിമിന്റെയും ഇനിയയുടെയും സംവൃത സുനിലിന്റേയും ഒക്കെ പഴയ കാല ചിത്രങ്ങൾ പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടിയിരുന്നു. പല താരങ്ങളുടെയും ഇത്തരത്തിൽ ഉള്ള പഴയകാല ചിത്രങ്ങൾക്ക് ആരാധകർ ഏറെ ആണ്. അത്തരത്തിൽ നമ്മുടെ താരങ്ങളുടെ എല്ലാം ചിത്രങ്ങൾ വളരെ പെട്ടന്ന് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

 

അത്റയ്‌ഹാരത്തിൽ ഇപ്പോഴിതാ പ്രേഷകരുടെ എല്ലാം പ്രിയങ്കരൻ ആയ ഒരു സൂപ്പർസ്റ്റാറിന്റെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. തമിഴ് സിനിമയുടെ തന്നെ ഇളയ ദളപതി വിജയിയുടെ കുട്ടിക്കാല ചിത്രം ആണ് ആരാധകരുടെ ഇടയിൽ ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. കുട്ടിക്കാല ചിത്രങ്ങളിൽ വിജയ് ആണ് അത് എന്ന് മനസ്സിലാക്കാൻ താരത്തിന്റെ കടുത്ത ആരാധകർക്ക് പോലും കുറച്ച് പ്രയാസം ആണ്.

ചിത്രത്തിന് വലിയ വ്യക്തത ഇല്ല എന്നത് തന്നെ ആണ് അതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന്. ഇന്ന് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന സൂപ്പർസ്റ്റാർ ആണ് ഈ ചിരിച്ച് കൊണ്ട് ഇരിക്കുന്ന പയ്യൻ എന്ന് പറയുമ്പോൾ അതിശയം തോന്നുന്നത് സ്വാഭാവികം ആണ്. നിരവധി ചിത്രങ്ങൾ ആണ് വിജയിയുടേതായി പുറത്തിറങ്ങിയിരിക്കുന്നത്. ആരാധകരുടെ അഭിരുചിക്ക് അനുസരിച്ച് സിനിമ ചെയ്യുന്ന താരത്തിന് വളരെ പെട്ടന്ന് തന്നെ ലക്ഷക്കണക്കിന് കടുത്ത ആരാധകരെ സ്വന്തമാക്കാൻ കഴിഞ്ഞു.

Leave a Comment