ഇന്നലെ ഒറ്റ ദിവസം കൊണ്ട് സോഷ്യൽ മീഡിയയുടെ മനം കവർന്ന കൃഷ്ണനെ കണ്ടോ

കഴിഞ്ഞ ദിവസം ആണ് ലോകം എമ്പാടുമുള്ള ഹൈന്ദവ വിശ്വാസികൾ ശ്രീകൃഷ്ണന്റെ ജന്മാഷ്ടമി ആഘോഷിച്ചത്. ഇതിന്റെ ഭാഗമായി വലിയ ഉത്സവങ്ങൾ തന്നെ ആണ് ഓരോ ദേവാലയങ്ങളിലും നടന്നത്. ഗുരുവായൂർ അമ്പലത്തിൽ ഒക്കെ ജന്മാഷ്ടമി പ്രമാണിച്ച് വലിയ ആഘോഷം തന്നെ ആണ് നടന്നത്. കൃഷ്ണ വേഷം കെട്ടി എത്തിയ കുട്ടികളും ശ്രദ്ധ നേടാറുള്ളത് പതിവുള്ള കാര്യം ആണ്. കഴിഞ്ഞ കുറച്ച് വർഷങ്ങൾ കൊണ്ട് തന്നെ ഇത്തരത്തിൽ കൃഷ്ണ വേഷം കെട്ടി എത്തുന്ന കുട്ടികൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുണ്ട്.

ഇത്തരത്തിൽ ഒരുങ്ങുന്ന കുട്ടികളുടെ ചിത്രങ്ങളും വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. മുൻ വർഷങ്ങളിൽ അങ്ങനെ നിരവധി ആർഡടകരെ സ്വന്തമാക്കിയ കുട്ടികളും ഉണ്ടായിരുന്നു. കൂടുതലും പെൺകുട്ടികൾ ആണ് ഇത്തരത്തിൽ കൃഷ്ണ വേഷം കെട്ടി എത്തുന്നത്. അവരുടെ നൃത്തവും ഉറിയടിയും എല്ലാം തന്നെ തന്നെ പെട്ടന്ന് പ്രേഷകരുടെ ശ്രദ്ധ നേടാറുണ്ട്. അവർക്ക് ആരാധകരും വളരെ പെട്ടന്ന് ആണ് ഉണ്ടാകാറുള്ളത്. ഓരോ വർഷവും ഇത്തരത്തിൽ ഒരു വൈറൽ കൃഷ്ണ ഉണ്ടാകുന്നത് പതിവുള്ള കാര്യം ആണ്.

ഇപ്പോഴിതാ പതിവ് തെറ്റാതെ ഈ തവണയും വൈറൽ കൃഷ്ണൻ എത്തിയിരിക്കുകയാണ്. കൃഷ്ണയി വേഷമിട്ട പെൺകുട്ടി തന്നെ ആണ് ഈ പ്രാവശ്യവും ആരാധകരുടെ മനം കവർന്നിരിക്കുന്നത്. ചാവക്കാട് സ്വദേശി ഐശ്വര്യ ആണ് ഈ കുറി സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്ന കൃഷ്ണൻ. ആയിരക്കണക്കിന് കൃഷ്ണ വേഷം കെട്ടിയവരുടെ ചിത്രം ആണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. അവയിൽ നിന്നും ഒരേ ഒരാൾ മാത്രം ഇത്തരത്തിൽ വൈറൽ ആകുന്നത് അതിശയകരമായ കാര്യം തന്നെ ആണ്.

ഡ്യുപ്ലിക്കെറ്റ് പെൺ കൃഷ്ണൻ വേണ്ട. ഒറിജിനൽ ആൺ കൃഷ്ണൻസ് പിക്ചർ പോരട്ടെ, എവിടുന്ന് ആരും ഉണ്ടാവില്ല, അതാണ് കാർമുകിൽ വർണ്ണൻ ആരുമില്ലേ ഇവിടെ എല്ലാം അമേരിക്കയിലെ കണ്ണന്മാർ, വൈറലാവാനായി ഇത് പോലുള്ള ഗോഷ്ഠികൾ കാട്ടുന്നവർ ഒന്ന് ചിന്തിക്കുക,, മറ്റു മതസ്ഥരുടെ ആചാരങ്ങളിൽ ഇത് പോലെ കാട്ടാൻ തന്റേടമുണ്ടോന്ന്, എന്ത് കൊണ്ടാണ് പെൺകുട്ടികൾ മാത്രം കൃഷ്ണ വേഷം ചെയ്യുന്നേ. സംശയം ആണ്, ആൺപിള്ളാർക്ക് ഒന്നിനും സമയില്ല ബ്രോ ബാക്കി ഊഹിക്കും എന്ന് വിശ്വസിക്കുന്നു.

കൃഷ്ണൻ ആണ് അല്ലേ പിന്നെ എന്തിനാണ് പെൺകുട്ടികൾ കൃഷ്ണൻ ആയിട്ട് വരുന്നത്. നേരത്തെയും കണ്ടിട്ടുണ്ട് ഇങ്ങനെ അതെന്താണ് അങ്ങനെ, ഞാൻ കണ്ടിട്ടുള്ള കൃഷ്ണൻ ശാന്തസ്വഭാവമുള്ളതാണ്, കഴിഞ്ഞ വർഷം പൊക്കി നടന്ന ഒരു കൃഷ്ണൻ ഉണ്ടാരുന്നു ഇപ്പോൾ എവിടന്നോ ആവോ, ഉണ്ണിക്കണ്ണൻ ആണ്. ബാല്യമാണ് വേണ്ടെത്. അല്ലാതെ കൗമാരം അല്ല, കേരളത്തിൽ മാത്രം കണ്ടുവരുന്ന കാഴ്ച്ച എന്തോന്നെടെ കേരളത്തിൽ ആൺ പിള്ളേരില്ലേ, ഞാൻ ഇവിടെ വൈറൽ ആയ കൃഷ്ണനെ കാണിച്ചു ഇവർ ചോദിച്ചു പെണ്ണുങ്ങൾ കൃഷ്ണൻ അല്ലെന്നു രാധ ആണെന്നും ശെരിയല്ലേ തുടങ്ങിയ അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.

Leave a Comment