ഇദ്ദേഹം അഭിനേതാവ് മാത്രമല്ല ഒരു സംവിധായകൻ കൂടിയാണ് എന്നറിഞ്ഞാൽ ഏതൊരു മലയാളിയും ഒന്ന് ഞെട്ടും.


ചിലപോഴൊക്ക സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിക്കാറുള്ള ഒന്നാണ് താരങ്ങളുടെ ചെറുപ്പകാല ചിത്രങ്ങൾ. പലപ്പോഴും ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പങ്കുവെക്കപ്പെടുമ്പോൾ ആദ്യമൊക്കെ ആരാധകരുടെ അടുത്ത് ഒരു ചെറിയ ആശങ്കയും ഉണ്ടാകുന്നത് പതിവാണ്. അതെ സമയം തന്നെ ഈ ചിത്രങ്ങളിൽ ഉള്ള ആളെ കണ്ടുപിടിക്കാൻ ആരാധകർ ശ്രമിക്കാറുള്ള കാഴ്ചയും സോഷ്യൽ മീഡിയിലെ സ്ഥിര സംഭവം ആണ്. ഇപ്പോളിതാ അത്തരത്തിൽ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് കുറച്ചു സിനിമ ആരാധകർ. ഒരു ഫേസ്ബുക് കമ്യുണിറ്റിൽ ആണ് ഒരു സിനിമ ആരാധകൻ ഇദ്ദേഹത്തിന്റെ ചിത്രം പങ്കുവെച്ചത്.


ഒരേ സമയം തന്നെ നടനായും സംവിധായകനായും സിനിമ മേഖലയിൽ നിറഞ്ഞു നിന്നിട്ടുള്ള ഈ താരം മിക്ക ഭാഷയിലും അഭിനയിച്ചിട്ടുമുണ്ട്. വലിയ വലിയ താരങ്ങളുടെ ഒപ്പവും ചെറിയ ചെറിയ കഥാപാത്ര വേഷങ്ങളിലും താരം സിനിമയിൽ നിറഞ്ഞു നിന്നു . ഹിന്ദിയിലും , തമിഴിലും , തെലുഗിലും , കന്നടയിലും താരം അഭിനയിച്ചിട്ടുണ്ട് . എന്തെൻറെ പറയുന്നു . മറാത്തി ഭാഷയിൽ വരെ താരം തന്റെ കഴിവ് തെളിയിച്ചടുണ്ട്.


മലയാള സിനിമയിൽ താരം വന്നിട്ട് അധികാ നാൾ ആയിട്ടില്ല എങ്കിലും ചെയ്ത കുറച്ചു സിനിമകളിലൂടെ തന്നെ ഏറെ ശ്രദ്ധ നേടുവാൻ താരത്തിന് കഴിഞ്ഞിരുന്നു. എട്ടു സിനിമകൾ മാത്രമേ താരം ചെയ്തിട്ടുള്ളു എങ്കിലും അതിൽ ഏറ്റവും കൂടുതൽ സ്വീകര്യത ലഭിച്ചത് പുലിമുരുഗൻ എന്ന സിനിമയിലും റ്റു കണ്ടറീസ് എന്ന സിനിമയിലുമാണ് . റ്റു കണ്ടറീസ് എന്ന സിനിമയിലെ ഇഷ തൽവാർ അഭിനയിക്കുന്ന കഥാപാത്രത്തിന്റെ അച്ഛനായി അഭിനയിച്ച പണക്കാരൻ സേട്ട് ആയിട്ടാണ് താരം പ്രത്യക്ഷപ്പെട്ടത്.

ഇപ്പൊ ആളെ മനസ്സിലായോ. മക്കാരന്ദ് ദേശ് പാണ്ഡെ എന്നാണ് അദ്ദേഹത്തിന്റെ പേര്. ഷാരൂഖ് ഖാന്റെ ഒപ്പം നിൽക്കുന്ന താരം ഒരു സംവിധായകൻ കൂടി ആയിരുന്നു എന്നറിയുമ്പോൾ ചിലപ്പോൾ നമ്മൾ ഞെട്ടുമായിരിക്കും. എന്നാൽ സംഭവം സത്യമാണ്. ആമേൻ എന്ന സിനിമയിലെ ഷെവലിയാർ പോത്തച്ചൻ എന്ന കഥാപത്രതയെയും അഭിനയിച്ചു വിസ്‍മയിപ്പിച്ച താരം ഇദ്ദേഹം തന്നെ ആയിരുന്നു. സ്വത സിദ്ധമായ അഭിനയ ശൈലിയും ,വേഷവും അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും മാറ്റി നിര്ത്തുന്നു .