ARTICLES

ശരിക്കും സൈക്കോ ആണ് മോഹൻലാൽ..!! ജഗതിയുടെ അരശുമൂട്ടിൽ അപ്പുകുട്ടേട്ടനോട് ചെയ്തത്.. കുറിപ്പ് വൈറൽ..

ശരിക്കും യോദ്ധയിലെ സൈക്കോ ആണ് തൈപ്പറമ്പിൽ അശോകൻ.

അശോകനോടൊപ്പം പിടിച്ചു നിൽക്കാൻ കഴിവുള്ളവനാണ് അരശുമൂട്ടിൽ അപ്പുക്കുട്ടൻ.

പക്ഷെ അശോകന്റെ അത്രയും മനോബലം ആ പാവത്തിന് ഇല്ലാതെ പോയി അത് മുതലെടുത്താണ് മത്സരങ്ങളിൽ ഒക്കെ അശോകൻ ജയിച്ചിരുന്നത്..

കാവിലെ പാട്ട് മത്സരത്തിന്റെ അവസാന മുണ്ട് വലിച്ചൂരി തലയിൽ കെട്ടി തളർത്തുക

ചെസ്സ് കളിക്കാൻ ഇരിക്കുമ്പോൾ psc പരീക്ഷ എഴുതാൻ ഉള്ള പ്രായം കഴിഞ്ഞു വർഷങ്ങൾ ആയി എന്ന് പരിഹസിച്ചു കോൺസെൻട്രേഷൻ കളയുക

പാട്ട് മത്സരത്തന് പഠിക്കുന്ന അപ്പുക്കുട്ടന്റെ പാട്ട് കണ്ടതിൽ പശുവിനെ ഓടിക്കാൻ എടുക്കാം എന്ന് പറഞ്ഞു തളർത്തുക

അങ്ങനെ ഓരോരോ ഹോബികൾ ആണ് അശോകേട്ടനു..

പക്ഷെ നിഷ്കളങ്കനായ അപ്പുകുട്ടൻ മാനസികമായി എതിരാളിയെ തളർത്താത്ത നേരിട്ട് കളത്തിൽ ഇറങ്ങി… അങ് നേപ്പാളിൽ..

ഇത്രയും അപമാനിതനായ അപ്പുകുട്ടേട്ടൻ ഇതെങ്കിലും ചെയ്യണ്ടേ ആ സൈക്കോയോട്..

അപ്പുകുട്ടേട്ടൻ 😍😘

ദേവിക ബിന്ദു സുരേഷ്

Trending

To Top
error: Content is protected !!