മലയാളത്തിൽ മറ്റൊരു യൂത്തനും ഇതുവരെ കിട്ടാത്ത പോലെ വെറൈറ്റി റോളുകൾ തിരഞ്ഞെടുത്ത് ഗംഭീരമാക്കി ചെയ്യുന്ന നടൻ

യുവ മലയാള സിനിമ താരങ്ങളിൽ ഹേറ്റേഴ്‌സ് ഒട്ടും ഇല്ലാത്ത നടന്മാരിൽ ഒരാൾ ആണ് ഷറഫുദ്ധീൻ. വളരെ പെട്ടന്ന് ആയിരുന്നു മലയാള സിനിമയിൽ ഷറഫുദ്ധീൻ എന്ന നടന്റെ വളർച്ച. ഹാസ്യ താരമായി വന്നു ഗംഭീരമായ വില്ലൻ … Read more

അയാൾ കഥയെഴുതുകയാണ് സിനിമയുടെ പിറവിക്ക് പിന്നിൽ ഉള്ള കഥ

മോഹൻലാലിനെ നായകനാക്കിക്കൊണ്ട് ശ്രീനിവാസന്റെ തിരക്കഥയിൽ കമൽ സംവിധാനം ചെയ്ത ചിത്രം ആണ് അയാൾ കഥയെഴുതുകയാണ് എന്ന സിനിമ. നന്ദിനി ആണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തിയത്. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ കുടുംബ ചിത്രം … Read more

ആ പിണക്കം എൻ എഫ് വർഗീസ് പിന്നെയും തുടരുക തന്നെ ചെയ്തു

പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആയിരുന്നു എൻ എഫ് വർഗീസ്. വര്ഷങ്ങളോളം സിനിമയിൽ സജീവമായ താരം എന്നാൽ അപ്രതീക്ഷിതമായാണ് ഈ ലോകത്ത് നിന്ന് വിട വാങ്ങിയത്. എന്നാൽ ഇന്നും സിനിമകളിൽ കൂടി പ്രേഷകരുടെ മനസ്സിൽ … Read more

വിയറ്റ്നാം കോളനിയിലെ കനക അന്നൊക്കെ യുവാക്കളുടെ ഹരം ആയിരിന്നു

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടി ആയിരുന്നു കനക. നിരവധി ഹിറ്റ് മലയാളം സിനിമകളുടെ ഭാഗമാകാൻ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ അവസരം ലഭിച്ച നടികളിൽ ചുരുക്കം ചിലരിൽ ഒരാൾ. നിരവധി ആരാധകരെ ആണ് താരം കുറഞ്ഞ … Read more

പാൻ ഇന്ത്യൻ ശ്രദ്ധനേടിയ ഫാസിലിന്റെ പൂവിനു പുതിയ പൂതെന്നൽ

ഫാസിലിന്റെ സംവിധാനത്തിൽ 1986 ൽ പുറത്തിറങ്ങിയ ചിത്രം ആണ് പൂവിന് പുതിയ പൂന്തെന്നൽ. മമ്മൂട്ടി, സുരേഷ് ഗോപി, നദിയ മൊയ്‌ദു, സുജിത, ബാബു ആന്റണി തുടങ്ങിയ വലിയ താര നിര തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു. … Read more

മറ്റാരുടെയോ ശബ്ദം കടം വാങ്ങിയ സുരേഷ് ഗോപിക്ക് ആകെ കണ്ട പോരായ്മയും അതു തന്നെ

സിനി ഫയൽ എന്ന ഗ്രൂപ്പിൽ സഞ്ജീവ് എസ് മേനോൻ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, “യാർക്കാകെ…. ഇത് യാർക്കാകെ….” ഈ പാട്ടും പാടി ലോറിയോടിച്ചു … Read more

വളരെ നിസാരമായി അഭിനയിച്ചു ഫലിപ്പിക്കാമായിരുന്ന ഒരു സീൻ

മമ്മൂട്ടി നായകനായി എത്തി 2021 ൽ പുറത്തിറങ്ങിയ ചിത്രം ആണ് വൺ. കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രി വേഷത്തിൽ ആണ് മമ്മൂട്ടി പ്രേഷകരുടെ മുന്നിൽ എത്തിയത്. മുഖ്യമന്ത്രിയുടെ രൂപവും ഭാവവും കൊണ്ട് മമ്മൂട്ടി പ്രേക്ഷകരെ … Read more

മമ്മൂക്ക എന്ന നടന്റെ റേഞ്ച് വെളിവാക്കുന്ന രണ്ടു കഥാപാത്രങ്ങൾ

കഴിഞ്ഞ ദിവസം ആണ് മമ്മൂട്ടിയുടെ മാസ്സ് ആൻഡ് ക്‌ളാസ്സ് ചിത്രങ്ങളിൽ ഒന്നായ വല്യേട്ടൻ പുറത്തിറങ്ങിയിട്ട് 22 വര്ഷം പൂർത്തീകരിക്കുന്നത്. അന്ന് തന്നെ ആണ് മമ്മൂട്ടിയുടെ തന്നെ മറ്റൊരു ചിത്രമായ പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് … Read more

മഹാഭാരതം സിനിമ ആക്കിയാൽ ഗാന്താരി വേഷം ഇനിയ മനോഹരമാക്കും

ഇന്ന് ആരാധകരുടെ ഇടയിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയം ആണ് മഹാഭാരതം സിനിമ ആയാൽ ആരൊക്കെ ആയിരിക്കും അതിലെ താരങ്ങൾ എന്ന്. ആരാധകർ തന്നെ അതിൽ താരങ്ങളെ കണ്ടു പിടിക്കുന്നുമുണ്ട്. ഓരോ കഥാപാത്രങ്ങൾക്കും യോജിച്ച … Read more

മോഹൻ ലാലിനോടൊപ്പം ഒന്നിൽ കൂടുതൽ നായികമാർ അദ്ദേഹത്തിന്റെ താര ജോഡി ആയി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്

ഒരു കാലത്ത് മലയാള സിനിമയിൽ വലിയ ഹിറ്റ് ആയ ചിത്രം ആയിരുന്നു ഹേയ് ഓട്ടോ. ചിത്രത്തിൽ മോഹൻലാലും രേഖയും ആയിരുന്നു ജോഡികൾ ആയി എത്തിയിരുന്നത്. ഇവരുടെ ജോഡി ആരാധകരും ഏറെ ഇഷ്ട്ടപെട്ടു എന്നതിന്റെ തെളിവായി … Read more