അഭിനയത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ നേരിട്ട മോഹൻലാൽ ഈ സിനിമ കഴിയുന്നതോട് കൂടി എതിരാളികളെ കൊണ്ട് കയ്യടിപ്പിക്കും
റിലീസിനൊരുങ്ങുന്ന മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രമാണ് മലൈക്കോട്ടെ വാലിബൻ, ചിത്രത്തിനെക്കുറിച്ച് സിനിഫൈൽ എന്ന സിനിമ ഗ്രൂപ്പിൽ വന്നൊരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഈ സിനിമ ഇറങ്ങി കഴിഞ്ഞാൽ … Read more