അമിതമായ ആരാധനയും സ്നേഹവുമൊന്നും ആരോടും വേണ്ടാ

Date:

സിനി ഫയൽ ഗ്രൂപ്പിൽ ജിതിൻ ജോസഫ് എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ” ഇത്രയും ആളുകൾ എന്നെ സ്നേഹിക്കുന്നു എന്ന് മനസ്സിലാക്കുമ്പോൾ അഹങ്കാരിയും എടുത്തുചാട്ടക്കാരനുമായ ഞാൻ കൂടുതൽ എളിമയുള്ളവൻ ആകേണ്ടിയിരിക്കുന്നു”. “അമിതമായ ആരാധനയും സ്നേഹവുമൊന്നും ആരോടും വേണ്ടാ”.

ബിഗ് ബോസ് വിന്നർ ആയ ശേഷം ലഭിച്ച ഫെയിം ദുരുപയോഗം ചെയ്തു പിന്നീട് പരിഹാസ്യർ ആയി തീർന്ന പലരെപ്പോലെയും അഖിൽ ആകില്ല എന്ന് അയാളുടെ ഈ വാക്കുകൾ കേട്ടാൽ മനസ്സിലാകും. ജോജുവുമായി ആണ് അടുത്ത സിനിമ എന്ന് കേൾക്കുന്നു. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ കൂടുതൽ അവസരങ്ങൾ ഈ വിജയത്തോടെ അഖിൽ ന് തുറന്നു കിട്ടട്ടെ. മലയാളത്തിലെ മികച്ച ഒരു സംവിധായകനും തിരക്കാധാകൃത്തും ആയി മാറാൻ അയാൾക്ക്‌ സാധിക്കട്ടെ എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു അആരാധകരിൽ നിന്ന് വരുന്നത്. ഇങ്ങേർക്ക് സംവിധാനത്തെക്കാൾ നല്ല അഭിനയം ആണ്. ബേസിൽ ഒക്കെ ചെയ്തിരുന്ന കോമഡി സൈഡ് റോൾ ഒക്കെ കറക്ട് ആയിരിക്കും എന്ന് ബിഗ്‌ബോസ് പെർഫോമൻസ് വെച്ച് തോന്നുന്നു, ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്ത് വന്നു ആളുകളോടും ഇന്റർവ്യൂസിനോടും സംസാരിക്കുമ്പോൾ ഒന്നും പുള്ളിക്ക് ഒരു മാറ്റവും ഇല്ല.

ബി ബിയിലേക്ക് വരുന്നതിന് മുന്നെയും ഹൗസിൽ ഉള്ളപ്പോഴും ഉള്ള ആറ്റിറ്റ്യൂഡ് എന്തായിരുന്നോ അത് തന്നെ, നാറാണത്ത് ഭ്രാന്തൻ പാറ കല്ലുകൾ കഷ്ട്ടപെട്ട് തള്ളി തള്ളി മലയുടെ മുകളിൽ കൊണ്ടുപോകുന്നത് അവിടെ ശിലകൾ നിർമ്മിക്കാനല്ല അത് താഴോട്ട് വീഴ്ത്തി ഉരുണ്ടു പോകുന്നത് കണ്ടു രസിക്കാനായിരുന്നു എന്ന കഥ വെറുതെ ഒന്ന് ഓർത്തതാ, റോബിന് കിട്ടിയ പോലെ ഒരു മാസ്സ് സപ്പോർട്ട് കിട്ടിയില്ല. ഇൻസ്റ്റാഗ്രാം ഫോല്ലോവേഴ്സ് കൂടുന്നില്ല.

അത് റോബിൻ യുഗത്തിൽ സംഭവിക്കും. എന്ന് ഡിങ്കഭാരതത്തിലും ബാലമംഗളത്തിലും പറഞ്ഞിട്ടുണ്ട്, ഇപ്പൊ എളിമ വിനയം ഒക്കെയായത്, ടൈമിംഗ് മാത്രമല്ല, പുള്ളിയുടെ ചില മാനറിസങ്ങൾ, സിറ്റുവേഷൻ അനുസരിച്ചുള്ള ബോഡി ലാംഗ്വേജ്, തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ജീവിതത്തിൽ പുതിയ മാറ്റങ്ങൾ വരാൻ തുടങ്ങുന്നുവെന്ന് ആലീസ് ക്രിസ്റ്റി

നിരവധി ആരാധകരുള്ള താരമാണ് ആലീസ് ക്രിസ്റ്റി. വളരെ പെട്ടന്ന് ആണ് സോഷ്യൽ...

മോഹൻലാലിനെ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞത്

നിരവധി ആരാധകരുള്ള താരമാണ് മോഹൻലാൽ. എന്നാൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ പല...

മഹാദേവൻ തന്നോട് പറഞ്ഞതിനെ കുറിച്ച് സുചിത്ര

ഏഷ്യാനെറ്റിൽ  സംപ്രേക്ഷണം ചെയ്ത വാനമ്പാടി എന്ന പരമ്പരയിൽ പത്മിനി എന്ന കഥാപാത്രത്തെ...

ഒരു കാലത്ത് സിനിമയിൽ തിളങ്ങി നിന്ന താരമായിരുന്നു ബിജു കുട്ടൻ

ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായി നിന്ന നടൻ ആയിരുന്നു ബിജു...