മോഹൻലാലിനെ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞത്

Date:

നിരവധി ആരാധകരുള്ള താരമാണ് മോഹൻലാൽ. എന്നാൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ പല തരത്തിൽ ഉള്ള പരിഹാസങ്ങൾ നേരിടുന്ന താരം കൂടിയാണ് മോഹൻലാൽ. ഒരു പക്ഷെ ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പരിഹാസം നേരിടുന്ന താരവും മോഹൻലാൽ തന്നെയാണ്. അതിനു കാരണം മോഹൻലാൽ തുടർച്ചയായി എല്ലാ സിനിമകളിലും താടിവെച്ച് അഭിനയിക്കുന്നു എന്നതാണ്.

എന്നാൽ ഈ വിഷയത്തിൽ ഇത് വരെ മോഹൻലാൽ പ്രതികരിച്ചിട്ടില്ല. ഒടിയനു ശേഷം ഇറങ്ങിയ മുഴുവൻ സിനിമകളിലും മോഹൻലാൽ താടിവെച്ചാണ് അഭിനയിചിക്കുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ കാര്യമാണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. തന്റെ യൂട്യൂബ് ചാനലിൽ ആണ് ഇദ്ദേഹം മനസ്സ് തുറന്നത്.

ശാന്തിവിള ദിനേശിന്റെ വാക്കുകൾ ഇങ്ങനെ, മോഹൻലാലിന്റെ താടി ഇല്ലാത്ത പഴയ ഫോട്ടോകളും സിനിമകളും കാണുമ്പോൾ വിഷമം തോന്നാറുണ്ട്. ശരിക്കും ആ മഹാനടനെ മനഃപൂർവം ഇല്ലാതാക്കാൻ ചെയ്ത കാര്യമാണ് ഇത്. ഒരു ദ്രോഹി കാരണം താടി വെക്കേണ്ടി വന്നത് ആണ് മോഹൻലാലിന്റെ ഏറ്റവും വലിയ പ്രശ്നം. അത് മോഹൻലാലിനെ മാത്രമല്ല നമ്മൾ പ്രേക്ഷകരുടെയും പ്രശ്നമാണ്.

ഒരു മഹാനടനെ ഇല്ലാതാക്കാൻ മനഃപൂർവം ചെയ്ത കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്. മോഹൻലാലിന്റെ താടി വെച്ച ഫോട്ടോകൾ കാണുമ്പോൾ നിങ്ങളെ കൊണ്ട് വേണ്ടാത്ത ജോലികൾ ചെയ്യിച്ച അയാളെ ഞാൻ പ്രാകാറുണ്ട്. ആ നല്ല നടനെ മനഃപൂർവം നശിപ്പിച്ചതാണ്. എന്നാൽ അത് മനസ്സിലാക്കാനുള്ള ബുദ്ധി മോഹൻലാലിന് ഇല്ലാതായി പോയി എന്നുമാണ് ശാന്തിവിള ദിനേശ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ജീവിതത്തിൽ പുതിയ മാറ്റങ്ങൾ വരാൻ തുടങ്ങുന്നുവെന്ന് ആലീസ് ക്രിസ്റ്റി

നിരവധി ആരാധകരുള്ള താരമാണ് ആലീസ് ക്രിസ്റ്റി. വളരെ പെട്ടന്ന് ആണ് സോഷ്യൽ...

മഹാദേവൻ തന്നോട് പറഞ്ഞതിനെ കുറിച്ച് സുചിത്ര

ഏഷ്യാനെറ്റിൽ  സംപ്രേക്ഷണം ചെയ്ത വാനമ്പാടി എന്ന പരമ്പരയിൽ പത്മിനി എന്ന കഥാപാത്രത്തെ...

അമിതമായ ആരാധനയും സ്നേഹവുമൊന്നും ആരോടും വേണ്ടാ

സിനി ഫയൽ ഗ്രൂപ്പിൽ ജിതിൻ ജോസഫ് എന്ന ആരാധകൻ പങ്കുവെച്ച ഒരു...

ഒരു കാലത്ത് സിനിമയിൽ തിളങ്ങി നിന്ന താരമായിരുന്നു ബിജു കുട്ടൻ

ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായി നിന്ന നടൻ ആയിരുന്നു ബിജു...