ഒരു കാലത്ത് സിനിമയിൽ തിളങ്ങി നിന്ന താരമായിരുന്നു ബിജു കുട്ടൻ

Date:

ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായി നിന്ന നടൻ ആയിരുന്നു ബിജു കുട്ടൻ. കോമഡി വേഷങ്ങളിൽ കൂടിയാണ് താരം സിനിമയിൽ തിളങ്ങിയത്. എന്നാൽ ഇപ്പോൾ കുറച്ച് നാളുകളായി താരം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ആൽവിൻ റോയ് എന്ന ആരാധകൻ ആണ് ബിജു കുട്ടനെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ബിജു കുട്ടൻ കോമഡി വേദികളിലെ നിറ സാനിധ്യം സിനിമകളിൽ നിന്ന് മാറി നിൽക്കുകയാണോ? കോമഡി വേഷങ്ങളല്ലാതെ അദ്ദേഹം ചെയ്ത കഥാപാത്രങ്ങൾ വിവരിക്കാമോ? നല്ല വേഷങ്ങൾ അദ്ദേഹത്തെ തേടി വരട്ടെ എന്ന് ആശംസിക്കുന്നു.

കുഞ്ഞിരാമായണം, ഛോട്ടാ മുംബൈ എന്നീ സിനിമകളാണ് അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ് എന്ന് എനിക്ക് തോന്നിട്ട് ഉള്ളത് എന്നുമാണ് പോസ്റ്റിൽ പറയുന്നത്. പണ്ട് ഇതുപോലെ ഒരാളോട് ഒരു ചാനൽ ചർച്ചയിൽ ഒരു പെൺകുട്ടി ചോദിച്ചതാ. ചേട്ടനെ ഇപ്പൊ സിനിമയിൽ ഒന്നും കാണുന്നില്ലല്ലോ എന്ന്. പിന്നെ അയാൾ ഇല്ലാത്ത സിനിമ ഉണ്ടായിട്ടില്ല. ജാഫർ ഇടുക്കി, അടി കപ്പ്യാരെ കൂട്ട മണിയിലെ ശാന്ത പ്പൻ.

ബിജു ചേട്ടൻ സീരിയസ് റോൾ ചെയ്ത മാക്കൊട്ടൻ റിലീസ് ആയി. വലിയ വായിൽ സിനിമയെ പറ്റി സംസാരിക്കുന്ന ആരും ഇതിനെ പറ്റി അറിഞ്ഞില്ല പറഞ്ഞില്ല. സിനിമ യില് വിളിക്കാതെ എങ്ങനെ അഭിനയിക്കും .കൊക്കസിൽ പെടാതെ പോയത് കൊണ്ട് മാത്രം അവസരങ്ങൾ പോയ നടൻ, മാള അരവിന്ദനും അങ്ങനെയായിരുന്നു, മാലാഖ ഇൻ ആൻമരിയ കലിപ്പിലാണ് പൊളിയായിരുന്നു.

വെളുത്ത നായകമാർക്ക് ബോഡി ഷെയിം ഇട്ട് കളിക്കാൻ കൊടുത്ത് വില കളഞ്ഞു പോത്തൻ വാവ സിനിമയിൽ കരിവണ്ട്, മാറാല ഫാൻസി ഡ്രസ്സ് സിനിമയിൽ കറമ്പൻ സെക്യൂരിറ്റി മലയാള സിനിമയിലെ വർണ്ണ വിവേചനത്തിന്റെ ഒരു ഇര, അടി കപ്യാരെ കൂട്ടമണി, പോത്തൻ വാവ ചോട്ടാ മുംബൈ കുഞ്ഞിരാമായണം ബിജുകുട്ടൻ ഇഷ്ട്ടം തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിന് വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ജീവിതത്തിൽ പുതിയ മാറ്റങ്ങൾ വരാൻ തുടങ്ങുന്നുവെന്ന് ആലീസ് ക്രിസ്റ്റി

നിരവധി ആരാധകരുള്ള താരമാണ് ആലീസ് ക്രിസ്റ്റി. വളരെ പെട്ടന്ന് ആണ് സോഷ്യൽ...

മോഹൻലാലിനെ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞത്

നിരവധി ആരാധകരുള്ള താരമാണ് മോഹൻലാൽ. എന്നാൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ പല...

മഹാദേവൻ തന്നോട് പറഞ്ഞതിനെ കുറിച്ച് സുചിത്ര

ഏഷ്യാനെറ്റിൽ  സംപ്രേക്ഷണം ചെയ്ത വാനമ്പാടി എന്ന പരമ്പരയിൽ പത്മിനി എന്ന കഥാപാത്രത്തെ...

അമിതമായ ആരാധനയും സ്നേഹവുമൊന്നും ആരോടും വേണ്ടാ

സിനി ഫയൽ ഗ്രൂപ്പിൽ ജിതിൻ ജോസഫ് എന്ന ആരാധകൻ പങ്കുവെച്ച ഒരു...