കനക സിനിമ ഉപേക്ഷിക്കാൻ കാരണം മനസ്സിൽ ഏറ്റ ആ മുറിവാണ്

Date:

ഒരു കാലത്ത് സിനിമയിൽ തിളങ്ങി നിന്ന താരമാണ് കനക. മലയാത്തിൽ മാത്രമല്ല, തമിഴിലും  തെലുങ്കിലും എല്ലാം താരം വളരെ സജീവമായിരുന്നു.  തമിഴിൽ സജീവമായിരുന്ന സമയത്ത് ആണ് കനക മലയാളത്തിലേക്ക് എത്തുന്നത്. ആദ്യ ചിത്രത്തിൽ കൂടി തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയത് താരം പിന്നീട് മലയാള സിനിയമയിൽ സജീവമാകുകയായിരുന്നു.

എന്നാൽ കുറച്ച് കാലങ്ങൾ കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരം എന്നാൽ പിന്നീട് ഒരു സുപ്രഭാതത്തിൽ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. ഇതിനിടയിൽ കനക മരണപ്പെട്ടു എന്ന വാർത്തകൾ പ്രചരിച്ചതോടെ തന്റെ മരണവാർത്തകളെ എതിർത്ത് കൊണ്ട് രംഗത്ത് വന്നിരുന്നു. എന്നാൽ അതിനു ശേഷവും താരം മറ്റുള്ളവരിൽ നിന്ന് അകന്നു നില്ക്കാൻ ശ്രദ്ധിച്ചിരുന്നു.

 എന്നാൽ കണ്ണകിയെ കുറിച്ചുള്ള പല വാർത്തകളും മുറയ്ക്ക് വരുന്നുണ്ട്. കനക തന്റെ വീട്ടിൽ നിന്നും പുറത്ത് ഇറങ്ങാതെ നിൽക്കുകയും വീട്ടിലേക്ക് ആരെയും പ്രവേശിപ്പിക്കാതിരിക്കുകയും ചെയ്യുന്നത് വാർത്തകളിൽ വീണ്ടും ഇടം നേടിയിരുന്നു. എന്നാൽ ഇപ്പോൾ കനകയെ കുറിച്ച് നടൻ ശരത്ത് കുമാർ പറഞ്ഞ കാര്യങ്ങളാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനിമയോട് ഒരുപാട് ആഗ്രഹവും താൽപ്പര്യവും ഉള്ള ആൾ ആയിരുന്നു കനക. ഒരുപാട് കഠിനാദ്ധ്വാനം ചെയ്തിരുന്ന പെൺകുട്ടി കൂടിയായിരുന്നു കനക. എന്നാൽ അവളുടെ കഠിനാദ്ധ്വാനത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. അവിചാരിതമായി അവളുടെ ജീവിതത്തിൽ ഉണ്ടായ ചില സംഭവങ്ങളും കുറ്റബോധങ്ങളും ആണ് അവളെ സിനിമയിൽ നിന്നും അകറ്റിയത്.

മറ്റൊരു നടിയോട് താരതമ്യം ചെയ്യാൻ പോലും പറ്റാത്ത വിധം കഠിനാധ്വാനം ആയിരുന്നു കനക സിനിമയ്ക്ക് വേണ്ടി എടുത്തിരുന്നത്. എന്നാൽ അവളുടെ ജീവിതത്തിൽ ഉണ്ടായ ചില സംഭവങ്ങളും കുറ്റബോധവും അവളുടെ മനസ്സിൽ മായാത്ത മുറിവ് ആയി മാറി. അതിൽ നിന്നെല്ലാം ഒളിച്ചോടാൻ വേണ്ടിയായിരുന്നു കനക സിനിമയിൽ നിന്നു വിട്ട് നിന്നത് എന്നുമാണ് ശരത്ത് കുമാർ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ജീവിതത്തിൽ പുതിയ മാറ്റങ്ങൾ വരാൻ തുടങ്ങുന്നുവെന്ന് ആലീസ് ക്രിസ്റ്റി

നിരവധി ആരാധകരുള്ള താരമാണ് ആലീസ് ക്രിസ്റ്റി. വളരെ പെട്ടന്ന് ആണ് സോഷ്യൽ...

മോഹൻലാലിനെ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞത്

നിരവധി ആരാധകരുള്ള താരമാണ് മോഹൻലാൽ. എന്നാൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ പല...

മഹാദേവൻ തന്നോട് പറഞ്ഞതിനെ കുറിച്ച് സുചിത്ര

ഏഷ്യാനെറ്റിൽ  സംപ്രേക്ഷണം ചെയ്ത വാനമ്പാടി എന്ന പരമ്പരയിൽ പത്മിനി എന്ന കഥാപാത്രത്തെ...

അമിതമായ ആരാധനയും സ്നേഹവുമൊന്നും ആരോടും വേണ്ടാ

സിനി ഫയൽ ഗ്രൂപ്പിൽ ജിതിൻ ജോസഫ് എന്ന ആരാധകൻ പങ്കുവെച്ച ഒരു...