മഞ്ജുവിനെ കണ്ടു പഠിക്കണം ഓരോ സ്ത്രീകളും, ജീജ സുരേന്ദ്രൻ

Date:

പലപ്പോഴും താരങ്ങളെ കുറിച്ച് പറയുന്ന ജിജോയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തിൽ പലപ്പോഴും ജീജ പറയുന്ന കാര്യങ്ങൾ ആരാധകർ വൈറൽ ആക്കിയിട്ടുമുണ്ട്. എന്നാൽ ഒരു അഭിമുഖത്തിൽ മഞ്ജു വാര്യരെ കുറിച്ച് ജീജ സുരേന്ദ്രൻ പറയുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ജിജോയുടെ വാക്കുകൾ ഇങ്ങനെ, മഞ്ജു വാര്യർ എന്ന സ്ത്രീ ജീവിതത്തിൽ പല വെല്ലുവിളികളും നേരിട്ടിട്ടുണ്ട്, പല മോശം സാഹചര്യങ്ങളിൽ കൂടിയും കടന്നു പോയിട്ടുമുണ്ട്. എന്നാൽ ലൊക്കേഷനിലേക്ക് മഞ്ജു വരുന്നത് ഓരോരുത്തരും കണ്ടു പഠിക്കേണ്ട ഒന്നാണ്. കാരണം വലിപ്പ ചെറുപ്പം ഇല്ലാതെ എല്ലാവരോടും ഒരേ രീതിയിൽ തന്നെയാണ് മഞ്ജു പെരുമാറുന്നത്.

Manju Warrier. File Photo: Manoramaonline

ശരിക്കും മഞ്ജു വാര്യരുടെ ജീവിതം എന്തോ ആയിക്കോട്ടെ, എന്നാൽ ഇപ്പോൾ ഉള്ള മഞ്ജുവിനെ കണ്ടാൽ നമ്മുടെ മനസ്സ് നിറയും. തീർച്ച. കാരണം ആ കുട്ടി അങ്ങനെ ആണ് ആളുകളോട് പെരുമാറുന്നത്. മഞ്ജുവിന്റെ മോശം സമയത്ത് ചാനലുകാർ അന്നും ഇന്നും പലതും കുത്തി കുത്തി മഞ്ജുവിനോട് ചോദിക്കാറുണ്ട്. വർഷങ്ങൾ കൊണ്ട് പല ചോദ്യങ്ങളും മഞ്ജു നേരിട്ട് കൊണ്ടിരിക്കുകയാണ്.

എന്നാൽ ഒരിക്കൽ പോലും എന്തെങ്കിലും ഒരു വാക്ക് മഞ്ജുവിന്റെ വായിൽ നിന്ന് ആർക്കെങ്കിലും വീണു കിട്ടിയിട്ടുണ്ടോ? മഞ്ജു വാര്യർ പറഞ്ഞു എന്ന് പറഞ്ഞു ഏതെങ്കിലും ഒരു യൂട്യൂബ് ചാനലിന് എന്തെങ്കിലും എടുത്ത് ചറ പറ അലക്കാൻ കഴിഞ്ഞിട്ടുണ്ടോ? ഇല്ല. കാരണം അത് മഞ്ജു ആണ്. ഒരു പെണ്ണ് അല്ലെങ്കിൽ ഒരു ഭാര്യ എങ്ങനെ ആയിരിക്കണം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് മഞ്ജു വാര്യർ.

ഒരിക്കൽ പോലും മഞ്ജു ആരെയും കുറ്റപ്പെടുത്തി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. ആ മഞ്ജുവിനെ പോലെ ഒരു ഭാര്യയെ കാത്ത് സൂക്ഷിക്കാൻ കഴിയാത്തവർ ആണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യം കെട്ടവന്മാർ. മഞ്ജുവിനെ പോലൊരു ഭാര്യയെ നഷ്ട്ടപെടുത്തുന്നവർ ആണ് എന്റെ കാഴ്ചയിൽ ഏറ്റവും വലിയ ഹതഭാഗ്യർ എന്നുമാണ് ജീജ സുരേന്ദൻ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ജീവിതത്തിൽ പുതിയ മാറ്റങ്ങൾ വരാൻ തുടങ്ങുന്നുവെന്ന് ആലീസ് ക്രിസ്റ്റി

നിരവധി ആരാധകരുള്ള താരമാണ് ആലീസ് ക്രിസ്റ്റി. വളരെ പെട്ടന്ന് ആണ് സോഷ്യൽ...

മോഹൻലാലിനെ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞത്

നിരവധി ആരാധകരുള്ള താരമാണ് മോഹൻലാൽ. എന്നാൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ പല...

മഹാദേവൻ തന്നോട് പറഞ്ഞതിനെ കുറിച്ച് സുചിത്ര

ഏഷ്യാനെറ്റിൽ  സംപ്രേക്ഷണം ചെയ്ത വാനമ്പാടി എന്ന പരമ്പരയിൽ പത്മിനി എന്ന കഥാപാത്രത്തെ...

അമിതമായ ആരാധനയും സ്നേഹവുമൊന്നും ആരോടും വേണ്ടാ

സിനി ഫയൽ ഗ്രൂപ്പിൽ ജിതിൻ ജോസഫ് എന്ന ആരാധകൻ പങ്കുവെച്ച ഒരു...