Array

മകളുടെ മുന്നിലിരുന്നു കരയാതിരിക്കാൻ പലപ്പോഴും ശ്രമിച്ചു, മനോജ് കെ ജയൻ

Date:

നിരവതി ആരാധകരുള്ള താരമാണ് മനോജ് കെ ജയൻ. നടി ഉർവ്വശിയെയാണ് താരം ആദ്യം വിവാഹം കഴിക്കുന്നത്. കുറച്ച് വർഷത്തെ വിവാഹ ജീവിതത്തിനു ശേഷം ഇരുവരും വിവാഹ മോചിതർ ആകുകയായിരുന്നു. ഈ ബന്ധത്തിൽ ഒരു മകളും ഇവർക്ക് ഉണ്ട്. ശേഷം കുറച്ച് വർഷങ്ങൾക്ക് ഇപ്പുറം മനോജ് കെ ജയൻ ആശയെ വിവാഹം കഴിച്ചിരുന്നു.

ഒരു മകനും ആശയ്ക്ക് ഉണ്ട്. അച്ഛനും അമ്മയും വിവാഹ മോചനം നേടിയതിനു ശേഷം കുഞ്ഞാറ്റ അച്ഛൻ മനോജ് കെ ജയനൊപ്പം ആണ് കഴിയുന്നത്. എന്നാൽ ഒരിക്കൽ വിവാഹ മോചനത്തെ കുറിച്ച് മനോജ് കെ ജയൻ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ബന്ധങ്ങളിൽ താളപ്പിഴകൾ ഉണ്ടായാൽ പിന്നെ വിവാഹ മോചനം നേടുന്നത് ആണ് നല്ലത്.

ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ ഒട്ടും കഴിയാത്ത സാഹചര്യത്തിൽ ആണ് വിവാഹ മോചനം നേടുന്നത്. പല മാനസിക സമ്മർദ്ദത്തിൽ കൂടിയും കടന്ന് പോയ ദിവസങ്ങൾ ആയിരുന്നു അത്. മകൾ കുഞ്ഞാറ്റയുടെ ഭാവി സുരക്ഷിതമായിരിക്കണം എന്ന് എനിക്ക് എപ്പോഴും നിർബന്ധമുള്ള കാര്യമാണ്.

എന്റെ ദുഃഖങ്ങൾ ഒന്നും ഞാൻ ആരോടും പറയാറില്ല. കഴിവതും ഞാൻ എന്റെ മനസ്സിൽ തന്നെ ഒതുക്കാറാണ് പതിവ്. മകളുടെ മുന്നിലിരുന്നു കരയാതിരിക്കാൻ ഞാൻ പലപ്പോഴും ശ്രദ്ധിക്കാറുണ്ട്. അങ്ങനെ മകളുടെ മുന്നിലിരുന്നു കരയുന്നത് എനിക്ക് ഇഷ്ട്ടമല്ല എന്നുമാണ് മനോജ് കെ ജയൻ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ജീവിതത്തിൽ പുതിയ മാറ്റങ്ങൾ വരാൻ തുടങ്ങുന്നുവെന്ന് ആലീസ് ക്രിസ്റ്റി

നിരവധി ആരാധകരുള്ള താരമാണ് ആലീസ് ക്രിസ്റ്റി. വളരെ പെട്ടന്ന് ആണ് സോഷ്യൽ...

മോഹൻലാലിനെ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞത്

നിരവധി ആരാധകരുള്ള താരമാണ് മോഹൻലാൽ. എന്നാൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ പല...

മഹാദേവൻ തന്നോട് പറഞ്ഞതിനെ കുറിച്ച് സുചിത്ര

ഏഷ്യാനെറ്റിൽ  സംപ്രേക്ഷണം ചെയ്ത വാനമ്പാടി എന്ന പരമ്പരയിൽ പത്മിനി എന്ന കഥാപാത്രത്തെ...

അമിതമായ ആരാധനയും സ്നേഹവുമൊന്നും ആരോടും വേണ്ടാ

സിനി ഫയൽ ഗ്രൂപ്പിൽ ജിതിൻ ജോസഫ് എന്ന ആരാധകൻ പങ്കുവെച്ച ഒരു...