അമ്മയുടെ മോൾ അല്ല, അച്ഛന്റെ മോൾ ആണ് മീനാക്ഷി

Date:

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് മീനാക്ഷി ദിലീപ്. സിനിമയിൽ അഭിനയിച്ചില്ലെങ്കിലും നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. നടൻ ദിലീപിന്റെ മകൾ എന്ന നിലയിൽ ആണ് താരം പ്രേഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത്. വളരെ ചെറിയ പ്രായത്തിൽ തന്നെ മീനാക്ഷി ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ താരത്തിന്റെ ചിത്രങ്ങൾ ഒന്നും അധികം സോഷ്യൽ മീഡിയയിൽ എത്തിയിരുന്നില്ല.

എന്നാൽ സോഷ്യൽ മീഡിയയിൽ മീനാക്ഷി സജീവമായതോടെ തന്റെ ചിത്രങ്ങൾ എല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവ എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. പലപ്പോഴും തന്റെ നൃത്ത വിഡിയോകൾ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവ എല്ലാം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്.

അത്തരത്തിൽ മീനാക്ഷി പങ്കുവെക്കുന്ന തന്റെ ചിത്രങ്ങളും വീഡിയോകൾക്കും എല്ലാം പൊതുവെ വരുന്ന കമെന്റുകൾ ആണ് അമ്മയുടെ മകൾ തന്നെ, അമ്മയെ പോലെ തന്നെ, അമ്മയുടെ കഴിവും സൗന്ദര്യവും എല്ലാം അത് പോലെ തന്നെ കിട്ടിയിട്ടുണ്ട്, അമ്മയുടെ മോൾ അല്ലെ അല്ലെ അപ്പോൾ മിടുക്കി ആകാതിരിക്കുമോ തുടങ്ങി നിരവധി കമെന്റുകൾ ആണ് മീനാക്ഷിയുടെ മിക്ക പോസ്റ്റുകൾക്കും വരുന്നത്.

എന്നാൽ ഇപ്പോൾ ഇത്തരം സ്ഥിരം കമെന്റുകൾക്ക് എതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മീനാക്ഷിയുടെ ആരാധകർ. അവർ പറയുന്നത് ഇങ്ങനെ, മീനാക്ഷി എന്ത് ചെയ്താലും അതിന്റെ ക്രെഡിറ്റ് എന്തിനാണ് മഞ്ജുവിന് കൊടുക്കുന്നത്? അമ്മയെ പോലെ തന്നെ മീനാക്ഷിക്ക് ഒരു അച്ഛനും ഉണ്ട്. കഴിവും സൗന്ദര്യവുമുള്ള ഒരു അച്ഛൻ ആണ് മീനാക്ഷിക്ക് ഉള്ളത്.

അമ്മയുടെ ഗുണങ്ങൾ മാത്രമല്, അച്ഛന്റെ ഗുണങ്ങളും മകൾക് കിട്ടും. മീനാക്ഷി ഒരു വ്യക്തിയാണ്. അവൾ എന്ത് ചെയ്താലും എന്തിനാണ് അതിന്റെ ക്രെഡിറ്റ് മറ്റൊരാൾക്ക് കൊടുക്കുന്നത്. എന്ത് ചെയ്താലും എന്തിനാണ് അമ്മയ്ക്ക് മാത്രമായി അതിന്റെ ക്രെഡിറ്റ് കൊടുക്കുന്നത്? അമ്മയ്‌ക്ക് ഉള്ളത് പോലെ തന്നെ അച്ഛനും മക്കളുടെ കഴിവിൽ അർഹതയുണ്ട്, അതെന്താണ് പറയാത്തത് എന്ന് തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിനു വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ജീവിതത്തിൽ പുതിയ മാറ്റങ്ങൾ വരാൻ തുടങ്ങുന്നുവെന്ന് ആലീസ് ക്രിസ്റ്റി

നിരവധി ആരാധകരുള്ള താരമാണ് ആലീസ് ക്രിസ്റ്റി. വളരെ പെട്ടന്ന് ആണ് സോഷ്യൽ...

മോഹൻലാലിനെ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞത്

നിരവധി ആരാധകരുള്ള താരമാണ് മോഹൻലാൽ. എന്നാൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ പല...

മഹാദേവൻ തന്നോട് പറഞ്ഞതിനെ കുറിച്ച് സുചിത്ര

ഏഷ്യാനെറ്റിൽ  സംപ്രേക്ഷണം ചെയ്ത വാനമ്പാടി എന്ന പരമ്പരയിൽ പത്മിനി എന്ന കഥാപാത്രത്തെ...

അമിതമായ ആരാധനയും സ്നേഹവുമൊന്നും ആരോടും വേണ്ടാ

സിനി ഫയൽ ഗ്രൂപ്പിൽ ജിതിൻ ജോസഫ് എന്ന ആരാധകൻ പങ്കുവെച്ച ഒരു...