ഷംനയുടെ കല്യാണമാണെന്ന് അറിഞ്ഞപ്പോൾ ദേക്ഷ്യം വന്നു, മിഷ്കിൻ

Date:

നിരവധി  ആരാധകരുള്ള താരമാണ് ഷംന കാസിം. മലയാളത്തിൽ കൂടിയാണ് ഷംന തന്റെ അരങ്ങേറ്റം നടത്തുന്നത് എങ്കിലും അന്യ ഭാഷ ചിത്രങ്ങളിൽ ആണ് താരം കൂടുതൽ സജീവമായത്. ഇന്ന് മലയാളത്തിനേക്കാൾ കൂടുതൽ അന്യ ഭാഷ ചിത്രങ്ങളിൽ ആണ് ഷംന സജീവമായിരിക്കുന്നത്. അടുത്തിടെ ആണ് താരം വിവാഹിത ആകുന്നത്. ബിസിനെസ്സ് കാരനായ ഷാനിദ് ആസിഫ് അലിയാണ് താരത്തെ വിവാഹം കഴിച്ചത്.

ഒരു ആൺകുട്ടിയും ഇവർക്ക് പിറന്നിരുന്നു. ഇന്ന് സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് ഷംന കുടുംബത്തിനൊപ്പം. എന്നാൽ ഇപ്പോൾ ഷംനയെ കുറിച്ച് സംവിധായകനായ മിഷ്ക്കിൻ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അടുത്ത ഒരു ജന്മം ഉണ്ടെങ്കിൽ ഷംന കാസിമിന്റെ മകനായി ഷംനയുടെ വയറ്റിൽ പിറക്കണം എന്നാണ് മിഷ്ക്കിൻ പറയുന്നത്.

എല്ലാവരുടെയും ജീവിതത്തിൽ നാല് സ്ത്രീകളാണ് ഉണ്ടാകുക. അമ്മ, സഹോദരി, ഭാര്യ, മകൾ. ഇവർ നാല് പെരുമല്ലാതെ ഒരു പുരുഷന്റെ ജീവിതത്തിൽ അങ്ങനെ നാലാമത് ഒരു സ്ത്രീ അധികം സ്വാധീനിക്കാറില്ല. എന്നാൽ അത്തരത്തിൽ എന്നെ സ്വാധീനിച്ച ഒരു സ്ത്രീ ആണ് ഷംന കാസിം. അവർ അത്രയേറെ എന്നോട് സ്നേഹവും ബഹുമാനവും നൽകുന്നുണ്ട്.

അത് കൊണ്ട് തന്നെയാണ് പറയുന്നത് ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ഷംനയുടെ മകനായി ഷംനയുടെ വയറ്റിൽ ജനിക്കണം എന്ന്. അത് പോലെ തന്നെ ഷംന വിവാഹിതയാകുന്നു എന്ന് അറിഞ്ഞപ്പോൾ എനിക്ക് ദേക്ഷ്യം തോന്നി. കാരണം അവർ നല്ല ഒരു നടിയാണ്. എന്തിനാണ് ഇത്ര നേരുത്തെ വിവാഹം കഴിച്ചു പോകുന്നത് എന്ന് താൻ ചിന്തിച്ചു എന്നുമാണ് മിഷ്ക്കിൻ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ജീവിതത്തിൽ പുതിയ മാറ്റങ്ങൾ വരാൻ തുടങ്ങുന്നുവെന്ന് ആലീസ് ക്രിസ്റ്റി

നിരവധി ആരാധകരുള്ള താരമാണ് ആലീസ് ക്രിസ്റ്റി. വളരെ പെട്ടന്ന് ആണ് സോഷ്യൽ...

മോഹൻലാലിനെ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞത്

നിരവധി ആരാധകരുള്ള താരമാണ് മോഹൻലാൽ. എന്നാൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ പല...

മഹാദേവൻ തന്നോട് പറഞ്ഞതിനെ കുറിച്ച് സുചിത്ര

ഏഷ്യാനെറ്റിൽ  സംപ്രേക്ഷണം ചെയ്ത വാനമ്പാടി എന്ന പരമ്പരയിൽ പത്മിനി എന്ന കഥാപാത്രത്തെ...

അമിതമായ ആരാധനയും സ്നേഹവുമൊന്നും ആരോടും വേണ്ടാ

സിനി ഫയൽ ഗ്രൂപ്പിൽ ജിതിൻ ജോസഫ് എന്ന ആരാധകൻ പങ്കുവെച്ച ഒരു...